Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ വാഹനങ്ങൾക്ക് ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി
text_fieldsbookmark_border
തിരുവനന്തപുരം: സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷ ത്തെ റോഡ് നികുതി ഒഴിവാക്കി. ചൊവ്വാഴ്ച ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാർ നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള റോഡ് നികുതിയാണ് ഒഴിവാക്കിയത്. സ്റ്റേജ്-കോണ്‍ട്രാക്ട് ക്യാരേജുകൾക്ക് നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കുമെന്നും മന്ത്രി ആൻറണി രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Next Story

