Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു

text_fields
bookmark_border
Bodies of 2 newborns found in drain in Telanganas Kamareddy
cancel

കൽപറ്റ: വയനാട് മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. കുട്ടമംഗലം മാന്തൊടി അഫ്തറിന്‍റെ മകളാണ് മരിച്ചത്.

വീട്ടിലെ ശുചിമുറിയിൽ വെച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one-year-old girl died after falling into a bucket of water
Next Story