Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു വയസ്സുള്ള കുട്ടിയെ...

ഒരു വയസ്സുള്ള കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി: ദുരൂഹതയുള്ളതായി പൊലീസ്

text_fields
bookmark_border
ഒരു വയസ്സുള്ള കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി: ദുരൂഹതയുള്ളതായി പൊലീസ്
cancel

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുള്ള കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. കണിച്ചോട് അശ്വതി-സുഭാഷ് ദമ്പതികളുടെ കുട്ടിയായ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തൊഴിലുറപ്പിന് പോയ കുട്ടിയുടെ മുത്തശ്ശി തിരിക്കെയെത്തിയപ്പോൾ കുട്ടി കട്ടിലിൽ കിടക്കുന്നത് കണ്ടത്. ആദ്യം ഉറങ്ങുകയാണെന്ന് കരുതിയെങ്കിലും തട്ടിവിളിച്ചപ്പോൾ എഴുന്നേൽക്കാത്തതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childMurder CaseKerala
News Summary - One-year-old child found dead: Murder suspected
Next Story