Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ൻ പ​മ്പ​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
One-year-old boy drowns in Pampayar
cancel
camera_alt

ഡാ​നി കു​ര്യൻ

തി​രു​വ​ല്ല: ക​ട​പ്ര​യി​ലെ സൈ​ക്കി​ൾ മു​ക്കി​ൽ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ പ​മ്പ​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു. സൈ​ക്കി​ൾ​മു​ക്ക് മ​ണ​ലേ​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ തോ​മ​സ് കു​ര്യ​ൻ (മ​നോ​ജ്)-​ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഡാ​നി കു​ര്യ​നാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പ​മ്പ​യാ​റ്റി​ൽ വീ​ണ്​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടു​മു​റ്റ​ത്ത്​ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പെ​ട്ടെ​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​ട​വി​ന് സ​മീ​പം ക​ളി​പ്പാ​ട്ടം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ച​ലി​ൽ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പു​ളി​ക്കീ​ഴ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ഭി​ലാ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ജീ​പ്പി​ൽ കു​ട്ടി​യെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ൾ: റേ​ച്ച​ൽ, എ​ബി​ഗേ​ൽ. നാ​ഗ്പു​രി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ തോ​മ​സ് കു​ര്യ​നും കു​ടും​ബ​വും ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സൈ​ക്കി​ൾ​മു​ക്കി​ലെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​ത്. 13ന്​ ​മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഡാ​നി​െൻറ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന് വ​ള​ഞ്ഞ​വ​ട്ടം ഐ.​പി.​സി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pampayarOne-year-old boy
News Summary - One-year-old boy drowns in Pampayar
Next Story