Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊബൈലിൽ അശ്ലീല...

മൊബൈലിൽ അശ്ലീല വിഡിയോ കാണിച്ചു: പ്രതിക്ക്​ ഒരു വർഷം തടവ്​

text_fields
bookmark_border
മൊബൈലിൽ അശ്ലീല വിഡിയോ കാണിച്ചു: പ്രതിക്ക്​ ഒരു വർഷം തടവ്​
cancel

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ മൊ​ബൈ​ലി​ൽ അ​ശ്ലീ​ല ചി​ത്രം കാ​ണി​ച്ച കേ​സി​ൽ ഒ​രു വ​ർ​ഷം​ ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ട​മ​ക്കു​ടി കോ​താ​ട് ശീ​വേ​ലി​ൽ ജോ​ഷി​യെ​യാ​ണ്​ (37) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്​​സോ) കോ​ട​തി ജ​ഡ്​​ജി പി.​ജെ. വി​ൻ​സ​ൻ​റ്​ ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണം. ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ മൊ​ബൈ​ലി​ലെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും കു​ട്ടി​യു​ടെ മൊ​ഴി​യും പ​രി​ശോ​ധി​ച്ചാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.

Show Full Article
TAGS:court kerala news malayalam news 
Next Story