Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള പൊലീസിൽ ആറിലൊന്ന് തസ്തികയിൽ ആളില്ല
text_fieldsbookmark_border
രാജ്യത്തെ പൊലീസ് സേനയിൽ നാലിലൊന്ന് തസ്തികകളൂം ഒഴിഞ്ഞുകിടക്കുന്നു. രാജസ്ഥാനിൽ, 51.8% ഒഫിസർ തസ്തികയിലും ആളില്ല. ബിഹാറിൽ 44%, യു.പിയിൽ 41% ആണ് ഒഴിവ്.
അതേസമയം കേരളത്തിൽ സ്ഥിതി ഭേദമാണ്, 16.4%. കോൺസ്റ്റബ്ൾ തസ്തികയിൽ നികത്താനുള്ളത് നാല് ശതമാനം ഒഴിവുകളാണ്. അതേസമയം, ദേശീയ ശരാശരി ഇത് 20 ശതമാനത്തിൽ കുടുതൽ വരും.
Next Story

