Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറളം ഫാമിൽ വീണ്ടും കാട്ടാനക്കൊല
text_fieldsbookmark_border
കേളകം: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പൂക്കുണ്ട് കോളനിയിലെ താമസക്കാരനാണെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാത്രി 9.30 ഒാടെ ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലാണ് സംഭവം. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Next Story

