Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴീക്കലിൽ ബോട്ട് തകർന്ന് ഒരാൾ മരിച്ചു

text_fields
bookmark_border
അഴീക്കലിൽ ബോട്ട് തകർന്ന് ഒരാൾ മരിച്ചു
cancel

കൊ​ല്ലം: അ​ഴീ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. സ്രാ​യി​കാ​ട് സ്വ​ദേ​ശി സു​ധ​നാ​ണ് മ​രി​ച്ച​ത്. വിലക്ക് ലംഘിച്ച് കടലിൽ പോയതായിരുന്നു അഞ്ചംഗസംഘം. അ​ഞ്ച് പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു പേ​ർ ര​ക്ഷ​പെ​ട്ടു. ഒ​രാ​ളെ കാ​ണാ​താ​യി. ബോ​ട്ടു​ട​മ അ​ശോ​ക​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ബോ​ട്ട് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ടാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story