Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിതർക്കത്തെ തുടർന്ന് അടിപിടി; ഗുഹനാഥൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
sajan
cancel
camera_alt

അറസ്റ്റിലായ സാജൻ

കൊടുങ്ങല്ലൂർ: അയൽവാസികൾ തമ്മിലുള്ള വഴിതർക്കത്തെ തുടർന്നുണ്ടായ അടിപിടിക്ക് പിന്നാലെ ഗുഹനാഥൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിൽ ഹാജരായ ചൊവ്വല്ലൂർ വീട്ടിൽ സാജന്‍റെ (34) അറസ്റ്റ് ആണ് കൊടുങ്ങല്ലൂർ പൊലീസ് രേഖപ്പെടുത്തിയത്.

കൊടുങ്ങല്ലൂർ ജെ.ടി.എസിന് സമീപം താമസിക്കുന്ന പോത്തേത്ത് വർഗീസ് (63) മരിച്ച കേസിലാണ് അറസ്റ്റ്. വർഗീസിന്‍റെ മരണത്തിന് പിന്നാലെയാണ് അയൽവാസിയായ സാജൻ കൊടുങ്ങല്ലൂർ പൊലീസിൽ ഹാജരായത്.

മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One person has been arrested in connection with Varghese's death in Kodungallur
Next Story