Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്ന് കേസിൽ...

മയക്കുമരുന്ന് കേസിൽ ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
വി​ഷ്ണു വി​ജ​യ​ൻ
cancel
camera_alt

വി​ഷ്ണു വി​ജ​യ​ൻ

അ​ഞ്ച​ൽ: മാ​ര​ക മ​യ​ക്കു​മ​രു​ന്ന് വി​റ്റ കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​നം ക​ണ​ക്ക്മു​ക്ക് സ്വ​ദേ​ശി വി​ഷ്ണു വി​ജ​യ​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ​റ​ണാ​കു​ള​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പ​ന​ച്ച​വി​ള ആ​ല​ക്കു​ന്ന് വി​ള​യി​ൽ വീ​ട്ടി​ൽ അ​ൽ​സാ​ബി​ത്തി​നെ ഡാ​ൻ​സാ​ഫ് ടീം ​എ​സ്.​ഐ ജ്യോ​തി​ഷ് ചി​റ​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സം 26ന് ​വീ​ട്ടി​ൽ​നി​ന്ന്​ എ​ൽ.​എ​സ്.​ഡി​യു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഷ്ണു വി​ജ​യ​ൻ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളാ​ണ് മ​യ​ക്കു​മ​രു​ന്ന് അ​ൽ സാ​ബി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKollam News
News Summary - One more person arrested in drug case
Next Story