തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കളിയിക്കാവിള സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ചയാണ് ജയചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി. തിരുവനന്തപുരം ജില്ലയിൽ മാത്രം ഒമ്പത് പേരാണ് മരിച്ചത്.