Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് അഞ്ചു മരണം
text_fieldsbookmark_border
ആലുവ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ബുധനാഴ്ച രാവിലെ ആലുവയിൽ മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ മാറമ്പിള്ളി കുന്നത്തുക്കര സ്വദേശി ബീവാത്തുവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു. അർബുദരോഗിയായിരുന്നു. കഴിഞ്ഞ ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബീവാത്തു ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നുമാത്രം അഞ്ചുപേർ കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട്ടും കോഴിക്കോട്ടും കൊല്ലത്തുമാണ് ഓരോരുത്തർ മരിച്ചത്. കണ്ണൂരിൽ ചൊവ്വാഴ്ച മരിച്ച വിളക്കോത്തൂർ സ്വദേശി സദാനന്ദന്(60) കോവിഡ് ആയിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു.
Next Story
