Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ മരിച്ച യുവാവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു

text_fields
bookmark_border
കണ്ണൂരിൽ മരിച്ച യുവാവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു
cancel
camera_alt??????

കണ്ണൂർ: സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം. കണ്ണൂർ കരിയാട്​ പുതിയ റോഡിൽ കിഴക്കേടത്ത്​ മീത്തൽ സലീഖ്​ ആണ്​ മരിച്ചത്​. 24 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 35 ആയി.

ജൂ​ൈല 13ന്​ മരിച്ച സലീഖിന്​ വ്യാഴാഴ്​ച കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞമാസം മുമ്പ്​ അഹമ്മദാബാദിൽനിന്നെത്തി ക്വാറൻറീൻ കാലയളവിന്​ ശേഷവും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 

മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്കരിച്ചു.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One more Covid Death in Kerala -Kerala news
Next Story