Begin typing your search above and press return to search.
exit_to_app
exit_to_app
സംസ്​ഥാനത്ത്​ ഒരു​ കോവിഡ്​ മരണം കൂടി; മരിച്ചത്​ വെണ്ണല സ്വദേശി
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ഒരു​...

സംസ്​ഥാനത്ത്​ ഒരു​ കോവിഡ്​ മരണം കൂടി; മരിച്ചത്​ വെണ്ണല സ്വദേശി

text_fields
bookmark_border

കൊച്ചി: സംസ്​ഥാനത്ത്​ ഒരാൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. എറണാകുളം സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെണ്ണല അര്‍ക്കക്കടവ് വക്കത്ത്​ വീട്ടിൽ മുഹമ്മദുകുട്ടി ആണ്​ മരിച്ചത്​. 73 വയസായിരുന്നു. കോവിഡ്​ മൂലമാണ്​ മരണ​െമന്ന്​ സ്​ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തി​െൻറ സ്രവം ആലപ്പുഴ എൻ.ഐ.വി ലാബിലേക്കയച്ചു.

കടുത്ത പ്രമേഹരോഗിയായിരുന്ന ഇദ്ദേഹത്തി​െൻറ വൃക്കകളും തകരാറിലായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇടപ്പള്ളി എം.എ.ജെ ആശുപത്രിയില്‍ നിന്ന്​ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.

Show Full Article
TAGS:Covid 19 Corona virus Covid kerala Covid death 
News Summary - One More Covid 19 Death in Kerala
Next Story