Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശ്ലീല യുട്യൂബർ സൈനികരെയും അപമാനിച്ചു; ഡി.ജി.പിക്ക്​ പരാതി നൽകി

text_fields
bookmark_border
അശ്ലീല യുട്യൂബർ സൈനികരെയും അപമാനിച്ചു; ഡി.ജി.പിക്ക്​ പരാതി നൽകി
cancel

തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ വിജയ് പി. നായർക്കെതിരെ വീണ്ടും പരാതി. യൂട്യൂബ് വീഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ സൈനികരുടെ സംഘടനയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് സംഘടന പരാതി നൽകിയത്.

അതേസമയം, സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ ഇയാളെ താമസസ്ഥലമായ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു. വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്ജിലായിരുന്നു തെളിവെടുപ്പ്.

ഇയാളുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തിട്ടുണ്ട്. സൈബർ സെൽ നൽകിയ നിർദേശത്തെ തുടർന്നാണ് യുട്യൂബിൻെറ നടപടി. ഇയാളുടെ വീഡിയോകൾ മറ്റാരെങ്കിലും ‍അപ്​ലോഡ് ചെയ്യുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story