Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയുടെ വ്യാജ അശ്ലീല...

നടിയുടെ വ്യാജ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
നടിയുടെ വ്യാജ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഒരാൾ കൂടി അറസ്​റ്റിൽ
cancel
camera_alt

പ്രതി

ഭാ​ഗ്യ​രാ​ജ്​

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ ന​ടി​യു​ടെ മോ​ർ​ഫ്​ ചെ​യ്​​ത വ്യാ​ജ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ. ഡ​ൽ​ഹി സാ​ഗ​ർ​പൂ​ർ സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജി​ (22) നെ​യാ​ണ്​ പ്ര​ത്യേ​ക സം​ഘം ഡ​ൽ​ഹി​യി​ൽ നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

നേ​ര​േ​ത്ത ഇൗ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​മി​ഴ്​​നാ​ട്​ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്​​ഠ​ൻ ശ​ങ്ക​െ​റ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. സി​റ്റി ​െപാ​ലീ​സ്​ ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്.

ന​ടി പ്ര​വീ​ണ​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​ൻ​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി​യാ​ണ്​ ഇ​വ​ർ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. ന​ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. ചൊ​വ്വാ​ഴ്​​ച​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തി​ക്കു​ന്ന പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തി​ൽ സ​ന്തോ​ഷ​മു​െ​​ണ്ട​ന്ന്​ ന​ടി പ്ര​വീ​ണ 'മാ​ധ്യ​മ' ത്തോ​ട്​ പ്ര​തി​ക​രി​ച്ചു. പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ്​ കു​റ്റ​വാ​ളി​ക​ൾ​ക്ക്​ പ്രോ​ത്സാ​ഹ​ന​മാ​കു​ന്ന​ത്. ആ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി എ​ല്ലാ​വ​രും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്ത​ണ​മെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:morphingarrest
News Summary - one more arrested for spreading morphed photos of the actress
Next Story