Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാളെ കാണാതായി

text_fields
bookmark_border
fishing boat
cancel
camera_alt

Representational Image

ആറാട്ടുപുഴ: മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാളെ കാണാതായി. അഞ്ചു പേർക്ക് പരിക്ക്. അഴീക്കൽ വലിയവീട്ടിൽ കണ്ണനെയാണ് (50) കാണാതായത്. തോട്ടപ്പള്ളിക്ക് തെക്ക് പുറംകടലിൽ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

കായംകുളം ഫിഷിങ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൃക്കുന്നപ്പുഴയിലുള്ള ധർമ്മശാസ്താവ് വള്ളവും അഴീക്കലുള്ള മലയാലപ്പുഴ ദേവി വളവും തമ്മിലാണ് കൂട്ടിയിടിച്ചത്. മലയാലപ്പുഴ ദേവി വള്ളത്തിലെ തൊഴിലാളിയാണ് കാണാതായ കണ്ണൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One missing after fishing boats collide
Next Story