Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർക്കെതിരെ...

ഗവർണർക്കെതിരെ പ്രതിഷേധവുമായി ഇന്ന്​ രാജ്​ഭവനിലേക്ക്​; ഒ​രു ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ

text_fields
bookmark_border
arif muhammed khan governor
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​തു​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ രാ​ജ്ഭ​വ​ന് മു​ന്നി​ലെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഇ​ന്ന്. എ​ൽ.​ഡി.​എ​ഫ്​ നേ​രി​ട്ട​​ല്ലെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധം. ഒ​രു ല​ക്ഷം പേ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി.​എം.​കെ നേ​താ​വ്‌ തി​രു​ച്ചി ശി​വ എം.​പി അ​ട​ക്കം ദേ​ശീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്​​ച വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.

ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് രാ​ജ്ഭ​വ​ന് മു​ന്നി​ൽ സ​മ​ര​ത്തി​നെ​ത്തു​ക. സ​മ​രം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്ഭ​വ​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഗ​വ​ർ​ണ​ർ മൂ​ന്നു ദി​വ​സ​മാ​യി ത​ല​സ്ഥാ​ന​ത്തി​ല്ല. ന​വം​ബ​ർ 20ന് ​മാ​ത്ര​മേ അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raj BhavanprotestArif Mohammed Khan
News Summary - One lakh to attend mega protest in front of Raj Bhavan today
Next Story