Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'മാംഗോ'യെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം; കാണാതായ നായക്കുട്ടിയെ കണ്ടെത്താൻ പത്രപരസ്യം
text_fieldsbookmark_border
കൊച്ചി: കാണാതായ നായക്കുട്ടിയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പത്രപരസ്യം. അഞ്ച് മാസം പ്രായമുള്ള നായക്കുട്ടി മാംഗോയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം.

എറണാകുളം പാലാരിവട്ടം നേതാജി റോഡിൽ നിന്നാണ് നായക്കുട്ടിയെ കാണാതായത്. ലൈറ്റ് ബ്രൗൺ നിറത്തിലുള്ള നായക്കുട്ടിക്ക് ബ്രൗൺ നിറത്തിലുള്ള കണ്ണുകളാണെന്നും പത്രപരസ്യത്തിൽ പറയുന്നു. തിരിച്ചറിയുന്നതിനായി മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും പരസ്യത്തിൽ പറയുന്നു.
Next Story

