Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ട്​ ദിവസത്തിനിടെ...

എട്ട്​ ദിവസത്തിനിടെ പിടികൂടിയത്​ ലക്ഷം കിലോ പഴകിയ മത്സ്യം

text_fields
bookmark_border
എട്ട്​ ദിവസത്തിനിടെ പിടികൂടിയത്​ ലക്ഷം കിലോ പഴകിയ മത്സ്യം
cancel

തി​രു​വ​ന​ന്ത​പു​രം: മാ​യം ചേ​ര്‍ത്ത മ​ത്സ്യം വി​ല്‍ക്കു​ന്ന​തി​നെ​തി​രെ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ആ​ വി​ഷ്‌​ക​രി​ച്ച ഓ​പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ട്ട്​ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ക​ളി​ല്‍ 1,00,508 കി​ലോ​ഗ്രാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

ഈ​സ്​​റ്റ​ര്‍ ദി​വ​സ​ത്തി​ല്‍ സം​സ്ഥാ​ന​ത്താ​കെ 117 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2128 കി​ലോ​ഗ്രാം മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്തു. നാ​ല് വ്യ​ക്തി​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം 13, കൊ​ല്ലം 12, പ​ത്ത​നം​തി​ട്ട 4, ആ​ല​പ്പു​ഴ 12, കോ​ട്ട​യം 3, എ​റ​ണാ​കു​ളം 12, തൃ​ശൂ​ര്‍ 10, മ​ല​പ്പു​റം 14, കോ​ഴി​ക്കോ​ട് 8, വ​യ​നാ​ട് 2, ക​ണ്ണൂ​ര്‍ 14 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

Show Full Article
TAGS:fish sagar rani operation kerala news 
News Summary - one lakh kg old fish seized in kerala
Next Story