Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ നാവികസേനാംഗം വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
കൊച്ചി: കൊച്ചിയിൽ നാവിക സേന ആസ്ഥാനത്ത് നാവികസേനാംഗം വെടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശി രക്ഷത് കുമാറാണ് വെടിയേറ്റ് മരിച്ചത്.െഎ.എൻ.എസ് ജമുന എന്ന കപ്പലിനടുത്തു വെച്ചാണ് സംഭവം. കപ്പലിെൻറ കാവൽ ജോലിയിലായിരുന്നു രക്ഷിത് കുമാർ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story
