Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ദാരുണ സംഭവം ഇടുക്കി മറയൂരിൽ

text_fields
bookmark_border
wild elephant
cancel

മറയൂർ: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആദിവാസിയായ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്.

ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വന്യജീവി സങ്കേതത്തിലെ ലോഗ്ഹൗസിലേക്ക് ഫയർലൈൻ വെട്ടിത്തെളിക്കാൻ പോയതായിരുന്നു വിമൽ അടക്കം ഒമ്പതംഗ സംഘം.

സംഘത്തിന് പിന്നിലായിരുന്ന വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മരത്തിന്‍റെ മറവിൽ നിന്ന് ആന തുമ്പിക്കൈ കൊണ്ട് വിമലിനെ നിലത്തടിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One killed in Wild Elephant attack in Idukki Marayur
Next Story