Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

text_fields
bookmark_border
buffalo died
cancel

മലപ്പുറം: നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. നിലമ്പൂർ മാഞ്ചീരി മണ്ണള ആദിവാസി കോളനിയിലെ ചിന്നവനാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. ചിന്നവനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ചിന്നവനും കോളനിയിലെ മറ്റു ചിലരും രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നവർ കുത്തേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One injured in wild buffalo attack in Nilambur
Next Story