Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പള വർധനക്കെതിരെ...

ശമ്പള വർധനക്കെതിരെ പൊതുതാൽപര്യ ഹരജിയുമായി വൺ ഇന്ത്യ വൺ പെൻഷൻ

text_fields
bookmark_border
Graduation was disqualified during the recruitment process; High Court without intervention
cancel

കൊച്ചി: ​സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വർധനക്കെതിരെ വൺ ഇന്ത്യ വൺ പെൻഷൻ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 വർഷം കൂടു​േമ്പാൾ ശമ്പള പരിഷ്​കരണം മതിയെന്ന​ 10ാം ശമ്പള കമീഷൻ ശിപാർ​ശ മറികടന്നാണ്​ 11ാം ശമ്പള കമീഷൻ റിപ്പോർട്ട്​ നൽകി സർക്കാർ അംഗീകരിച്ചത്​.

കോവിഡുമൂലം സമ്പദ്​ഘടനക്കുണ്ടായ ആഘാതം കണക്കിലെടുക്കാതെയാണ്​ ശമ്പള പരിഷ്​കരണം നടപ്പാക്കിയത്​. സംസ്ഥാനത്ത്​ എല്ലാ നിയോജക മണ്ഡലത്തിലും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ പറഞ്ഞു.

ദേശീയ കോഓഡിനേറ്റർ ജെ.പി. ബിനു, സെക്രട്ടറി സിയാദ്​ പറമ്പിൽ, അനൂപ്​ ശശിധരൻ, പോൾ ജേക്കബ് എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govt employeespay hikeOne India One Pension
News Summary - One India One Pension with public interest litigation against pay hike
Next Story