Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
അൽഐൻ: മലപ്പുറം, നന്നമ്പ്ര, കൊടിഞ്ഞി സ്വദേശി അബ്ദുൽ ഗഫൂർ പാട്ടശ്ശേരി (54) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഉറക്കത്തിനിടെയാണ് മരണം. ഭാര്യ: ഖദീജ. മക്കൾ: ഗഫാർ, ഖലീല ഫാത്തിമ, സാബു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആലിയാത്തുമ്മ.
അൽഐനിൽ സ്വന്തമായി ഗ്രോസറി നടത്തുകയായിരുന്നു. പി.ഡി.പി നന്നമ്പ്ര പഞ്ചായത്ത് മുൻ സെക്രട്ടറിയും അൽഐൻ പി.സി.എഫ് പ്രവർത്തകനുമായിരുന്നു. നടപടിക്രമങ്ങൽ പൂർത്തിയാക്കി ശനിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച സ്വദേശത്ത് ഖബറടക്കം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

