Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് തെങ്ങിലിടിച്ച്...

ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു
cancel

പുറത്തൂർ: വെട്ടം പരിയാപുരം കിണർ സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് പറമ്പിലേക്ക് തെന്നി  തെങ്ങിലിടിച്ച് തലക്ക് ഗുരുതരമായ പരിക്കേറ്റ യുവാവ് മരിച്ചു. പറവണ്ണ അരിക്കാഞ്ചിറ മേലേപ്പുറത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ ബാസിതാണ് (23) മരിച്ചത്. ഹെൽമറ്റ് ധരിക്കാത്തതാണ് പരിക്കിന്റെ ആഘാതം കൂട്ടിയത്.

അപകടം നടന്നയുടൻ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതിയങ്ങാടിയിൽ ഫ്രൂട്ട് വ്യാപാരിയായ അബ്ദുള്ളക്കുട്ടിയുടെ മൂന്നാമത്തെ മകനാണ്. കടയിൽ ബാപ്പയെ സഹായിച്ചു വരികയായിരുന്നു. ഖബറടക്കം നാളെ പറവണ്ണ ജുമുഅ മസ്ജിദിൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentkerala newsmalayalam newsOne Death
News Summary - One dead in road accident-Kerala news
Next Story