Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോണി മറിഞ്ഞ് ഒരാൾ മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കൂടെയുള്ള ആൾ രക്ഷപ്പെട്ടു. കപ്പക്കൽ സ്വദേശി അബ്ദുള്ള ലത്തീഫ് ആണ് മരിച്ചത്. അപകടത്തില്‍ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
