Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശ്ശേരിയിൽ...

നെടുമ്പാശ്ശേരിയിൽ ഒരുകോടിയുടെ വിദേശ കറൻസിയും സ്വർണവും പിടികൂടി

text_fields
bookmark_border
gold-biscutt
cancel
camera_altRepresentational Image

നെ​ടു​മ്പാ​ശ്ശേ​രി: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്​​റ്റം​സ് ഒ​രു​കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും സ്വ​ർ​ണ​വും പി​ടി​കൂ​ടി. ബാ​ങ്കോ​ക്കി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​ടെ ചെ​ക്കി​ൻ ബാ​ഗു​ക​ളി​ൽ ഗി​ഫ്റ്റ് ബോ​ക്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്തു​ക​യാ​യി​രു​ന്ന 84 ല​ക്ഷ​ത്തി​​െൻറ ക​റ​ൻ​സി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ഒ​രാ​ളു​ടെ ബാ​ഗി​ൽ 79,000 അ​മേ​രി​ക്ക​ൻ ഡോ​ള​റും മ​റ്റേ​യാ​ളു​ടെ ബാ​ഗി​ൽ 40,000 അ​മേ​രി​ക്ക​ൻ ഡോ​ള​റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ മൂ​ന്ന്​ വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 25.46 ല​ക്ഷം വി​ല​വ​രു​ന്ന 902 ഗ്രാം ​സ്വ​ർ​ണ​വും ക​സ്​​റ്റം​സ് പി​ടി​കൂ​ടി. അ​ഞ്ച്​ വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 2338 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsforeign currencynedumbassery airportmalayalam news
News Summary - one crore rupees foreign currency and gold captures from nedumbassery airport -kerala news
Next Story