Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകും -മുഖ്യമന്ത്രി

text_fields
bookmark_border
ഈ മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഈ മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 28,44,000 ഡോസ് വാക്സിൻ ഈ മാസം ലഭ്യമാകും. ഇതിൽ 24,54,000 ഡോസ് കോവിഷീൽഡ് ആണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതാണെന്നും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരുടെയും കുത്തിവെപ്പ് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾ പ്രത്യേകം ആഗോള ടെൻഡർ വിളിച്ചാൽ വാക്സിൻ വില വർധിക്കാൻ ഇടയുണ്ട്. അതുകൊണ്ട് കേന്ദ്രം ആഗോള ടെൻഡർ വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One crore people will be vaccinated this month says CM
Next Story