Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പിടിയിൽ

text_fields
bookmark_border
ര​തീ​ഷ്
cancel
camera_alt

ര​തീ​ഷ്

പൊ​ൻ​കു​ന്നം: യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റ്. ചി​റ​ക്ക​ട​വ് തെ​ക്കേ​ത്തു​ക​വ​ല വ​ര​വു​കാ​ലാ​യി​ൽ വീ​ട്ടി​ൽ വി.​ജി. ര​തീ​ഷി​നെ​യാ​ണ്​ (മ​ണി​ക്കു​ട്ട​ൻ-39) പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ചി​റ​ക്ക​ട​വ് കൊ​ട്ട​ടി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30ഓ​ടെ ചി​റ​ക്ക​ട​വ് ക​ള​മ്പു​കാ​ട്ട് ക​വ​ല ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മം.

പൊ​ൻ​കു​ന്നം എ​സ്.​എ​ച്ച്.​ഒ ടി. ​ദി​ലീ​ഷ്, എ​സ്.​ഐ​മാ​രാ​യ കെ.​ആ​ർ. റെ​ജി​ലാ​ൽ, എം.​ജെ. സു​നി​ൽ​കു​മാ​ർ, ഡി. ​സു​ഭാ​ഷ്, സി.​പി.​ഒ ഷാ​ജി ചാ​ക്കോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime NewsAttack
News Summary - One arrested in case of assault and attempted murder of youth
Next Story