Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​മ്യ ഹ​രി​ദാ​സ്...

ര​മ്യ ഹ​രി​ദാ​സ് എം.​പി​യെ അ​സ​ഭ്യം പ​റഞ്ഞ യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ര​മ്യ ഹ​രി​ദാ​സ് എം.​പി​യെ അ​സ​ഭ്യം പ​റഞ്ഞ യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

ഷി​ബു​ക്കു​ട്ട​ൻ

വ​ട​ക്ക​ഞ്ചേ​രി: ര​മ്യ ഹ​രി​ദാ​സ് എം.​പി​യെ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. കോ​ട്ട​യം എ​രു​മേ​ലി ക​ണ്ണി​മ​ല വെ​ൺ​മാ​ന്ത​റ ഷി​ബു​ക്കു​ട്ട​നെ​യാ​ണ് (48) വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് കോ​ട്ട​യം തു​മ​രം​പാ​റ​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ല​ത​വ​ണ താ​ക്കീ​ത് ചെ​യ്തി​ട്ടും ശ​ല്യം തു​ട​ർ​ന്ന​തോ​ടെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ആ​ദം​ഖാ​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

എ​സ്.​ഐ എ​സ്. സു​ധീ​ഷ് കു​മാ​ര്‍, എ.​എ​സ്.​ഐ അ​ബ്ദു​ൽ നാ​സ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ദി​ലീ​പ് ഡി. ​നാ​യ​ർ, സ​ജി​ത്, സി.​പി.​ഒ അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - one arrested for insulting MP
Next Story