ഓണം പ്രത്യേക െട്രയിനുകൾ
text_fieldsതിരുവനന്തപുരം: ഓണാഘോഷവേളയിലെ അധിക യാത്രത്തിരക്ക് കുറയ്ക്കാൻ ബാനസ്വാടി - കൊ ച്ചുവേളി - കൃഷ്ണരാജപുരം സെക്ടറിൽ പ്രത്യേക െട്രയിനുകൾ ഓടിക്കും.
1. ബാനസ്വാടി-കൊച ്ചുവേളി പ്രത്യേക െട്രയിൻ (നമ്പർ 06557) സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ വൈകുന്നേരം 3.40ന് ബാനസ്വാടിയിൽനിന്ന് പുറപ്പെടും. അടുത്തദിവസം രാവിലെ 6.50ന് കൊച്ചുവേളിയിൽ എത്തും. െട്രയിനിന് ഒരു സെക്കൻഡ് എ.സി, രണ്ട് തേർഡ് എ.സി, 16 സ്ലീപ്പർ ക്ലാസ് കോച്ചുകളുണ്ടാകും.
2. കൊച്ചുവേളി - കൃഷ്ണരാജപുരം പ്രത്യേക െട്രയിൻ (നമ്പർ 06558) കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ ഏഴ്, 10 തീയതികളിൽ ഉച്ചക്ക് 12.50ന് പുറപ്പെടും. അടുത്തദിവസം പുലർച്ച നാലിന് കൃഷ്ണരാജപുരത്ത് എത്തിച്ചേരും. െട്രയിനിന് ഒരു സെക്കൻഡ് എ.സി, രണ്ട് തേർഡ് എ.സി 16 സ്ലീപ്പർ ക്ലാസ് കോച്ചുകളുണ്ടാകും.
