Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിവസവേതന, കരാർ...

ദിവസവേതന, കരാർ ജീവനക്കാർക്കും മുൻകൂർ ശമ്പളം

text_fields
bookmark_border
ദിവസവേതന, കരാർ ജീവനക്കാർക്കും മുൻകൂർ ശമ്പളം
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് ദി​വ​സ​വേ​ത​ന, ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും മു​ൻ​കൂ​ർ ശ​മ്പ​ളം ന​ൽ​കും. ഫു​ൾ​ടൈം, പാ​ർ​ട്ട് ടൈം ​ക​ണ്ടി​ൻ​ജ​ൻ​റ്​ ജീ​വ​ന​ക്കാ​ർ, വ​ർ​ക്ക് എ​സ്​​റ്റാ​ബ്ലി​ഷ്മെൻറ്​ സ്​​റ്റാ​ഫ്, എ​ല്ലാ വ​കു​പ്പി​ലെ​യും എ​സ്.​എ​ൽ.​ആ​ർ, എ​ൻ.​എം.​ആ​ർ ജീ​വ​ന​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ൾ, കോ​ള​ജു​ക​ൾ, പോ​ളി​ടെ​ക്നി​ക്കു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ആ​ഗ​സ്​​റ്റി​ലെ ശ​മ്പ​ളം മു​ൻ​കൂ​റാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ദി​വ​സ​വേ​ത​ന/ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും ആ​ഗ​സ്​​റ്റി​ലെ മു​ഴു​വ​ൻ ശ​മ്പ​ള​വും 26, 27 തീ​യ​തി​ക​ളി​ൽ അ​ത​തു വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

Show Full Article
TAGS:Onam Daily Wages contract employees 
News Summary - Onam Special Advace Pay for Daily Wages, contract employees
Next Story