Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൾക്കൂട്ടം ഒഴിവാക്കി...

ആൾക്കൂട്ടം ഒഴിവാക്കി ഓണം ആഘോഷിക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാൻ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരക്ക് ഒഴിവാക്കേണ്ടത് സുരക്ഷക്ക്​ ആവശ്യമാണ്​. ഓണം പോലെ എല്ലാവരും ആഘോഷിക്കുന്ന ഉത്സവം കഴിയുമ്പോഴേക്കും വല്ലാതെ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം. ഓണവിപണികളിൽ ശാരീരിക അകലം പാലിച്ചുവേണം ജനങ്ങൾ സാധനങ്ങൾ വാങ്ങേണ്ടത്​.

ആൾക്കൂട്ടം ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറി​െൻറ കർശനനിർദേശം വന്നിട്ടുണ്ട്. വിവേകമുള്ള സമൂഹം എന്ന നിലയിൽ അത് പൂർണമായി അംഗീകരിച്ച് നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationKerala CM
News Summary - Onam should be celebrated without crowds - Kerala CM
Next Story