Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഒാണത്തിരക്കിലേക്ക്​...

​ഒാണത്തിരക്കിലേക്ക്​ മിഠായിത്തെരുവ് ഇന്ന്​ തുറക്കും

text_fields
bookmark_border
sm street kozhikode
cancel

കോ​ഴി​ക്കോ​ട്​: സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​പ​ദ്ധ​തി പാ​തി​യി​ലേ​റെ പി​ന്നി​ട്ട മി​ഠാ​യി​ത്തെ​രു​വ് ഇ​ന്ന്​ തു​റ​ക്കും. ഒാ​ണ​വി​പ​ണി​ക്ക്​ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ത​ട​സ്സ​മാ​ക​രു​തെ​ന്ന ധാ​ര​ണ​യ​നു​സ​രി​ച്ചാ​ണ്​ പ്ര​വൃ​ത്തി നി​ർ​ത്തി​െ​വ​ച്ച​ത്. ഒാ​ണ​ത്തി​ര​ക്ക്​ ക​ഴി​ഞ്ഞ്​ ​െസ​പ്​​റ്റം​ബ​ർ 10ന്​ ​വീ​ണ്ടും പ​ണി​തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം.

പു​തി​യ ഒാ​ട​യും കേ​ബി​ൾ ചാ​ന​ലു​ക​ളും ഫു​ട്​​പാ​ത്തും പ​ണി​ത്​ റോ​ഡി​ൽ ചെ​റി​യ ക​രി​ങ്ക​ല്ലു​ക​ളും ടൈ​ലും പ​തി​ക്കു​ന്ന ജോ​ലി​യാ​ണ്​ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യ​ത്. ക​രാ​റു​കാ​രാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ ​ഒാ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ്​ നി​ർ​ത്തി​െ​വ​ച്ച​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും മ​റ്റും എ​ടു​ത്ത്​ മാ​റ്റി ക​ച്ച​വ​ടം സു​ഗ​മ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ​

െറ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ ജ​ങ്​​ഷ​ൻ മു​ത​ൽ എ​സ്.​കെ. പൊ​െ​റ്റ​ക്കാ​ട്ട്​ പ്ര​തി​മ വ​രെ 50 മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന​ത്​. മൊ​ത്തം എ​ട്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. 36.45 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക്​ ചെ​ല​വ​ഴി​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​യ​റു​ക​ളെ​ല്ലാം മാ​റ്റി റോ​ഡി​ന്​ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക പോ​സ്​​റ്റു​ക​ൾ സ്​​ഥാ​പി​ച്ചി​രി​ക്ക​യാ​ണ്. 

വൈ​ദ്യു​തി പാ​ന​ലു​ക​ൾ സ്​​ഥാ​പി​ച്ച​ത്​ അ​വി​ചാ​രി​ത​മാ​യി മാ​റ്റേ​ണ്ടി​വ​ന്ന​ത്​ പ​ണി നീ​ളാ​ൻ കാ​ര​ണ​മാ​യി. വൈ​ദ്യു​തീ​​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക്​ ഒ​രു മാ​സം​കൂ​ടി ആ​വ​ശ്യ​മാ​യി വ​രും. അ​ഗ്​​നി​സു​ര​ക്ഷ​കേ​ബി​ളു​ക​ളും ​ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളും സ്​​ഥാ​പി​ക്കു​ന്ന പ​ണി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSM streetmalayalam newsonam 2017onam Seasonkozhikode News
News Summary - Onam Season: Kozhikode SM Street Open Today -Kerala News
Next Story