Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാര്‍ക്ക് ഓണസമ്മാനം
text_fieldsbookmark_border
കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍നിന്ന് യാത്ര ചെയ്യുന്ന എല്ലാവർക്കും ഓണസമ്മാനം നല ്‍കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ആരംഭിച്ച സമ്മാന വിതരണം ബുധനാഴ്ച ഉച്ചവരെയുണ്ടാകും. വിമാനത്താവള കമ്പനിയുടെയും എയര്‍ലൈന്‍സ് ഓപറേറ്റേഴ്‌സ് കമ്മിറ്റിയുടെയും സഹകരണത്തോടെ സ്പീഡ് വിങ്‌സ് സര്‍വിസസ് ആണ് ഓണസമ്മാന ഗിഫ്റ്റ് കൂപ്പണ്‍ നല്‍കുന്നത്.
സമ്മാന വിതരണച്ചടങ്ങ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ ഉദ്ഘാടനം ചെയ്തു. ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, മൊബൈല്‍ ഫോണ്‍, സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം ഇനം സമ്മാനങ്ങളാണ് നല്‍കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story