Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാണത്തിന് അഞ്ച് കിലോ ഭക്ഷ്യധാന്യവും ഒരുകിലോ പഞ്ചസാരയും

text_fields
bookmark_border
rice
cancel
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് എ​ല്ലാ കാ​ർ​ഡു​ട​മ​ക​ൾ​ക്കും അ​ഞ്ച് കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​വും ഒ​രു​കി​ലോ പ​ഞ്ച​സാ​ര​യും ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​മാ​സ റേ​ഷ​ന് പു​റ​മെ​യാ​ണ് സ​ർ​ക്കാ​റി​​െൻറ ‘ഓ​ണം ബം​ബ​ർ’. കാ​ർ​ഡ് ഒ​ന്നി​ന് അ​ഞ്ച് കി​ലോ ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മാ​യി​ട്ടും പ​ഞ്ച​സാ​ര കി​ലോ 22 രൂ​പ​ക്കു​മാ​ണ് റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി വി​ത​ര​ണം​ചെ​യ്യു​ക. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ഓ​ണം സ്പെ​ഷ​ൽ റേ​ഷ​ൻ​ക​ട​ക​ളി​ലെ​ത്തു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​മൂ​ലം സ്പെ​ഷ​ൽ മ​ണ്ണെ​ണ്ണ ഉ​ണ്ടാ​കി​ല്ല.
          
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Onam Festival Ration 5 kilo rice-Kerala News
Next Story