Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി ഓണനാളുകൾ; ഇന്ന്​...

ഇനി ഓണനാളുകൾ; ഇന്ന്​ അത്തം

text_fields
bookmark_border
ഇനി ഓണനാളുകൾ; ഇന്ന്​ അത്തം
cancel

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ഒ​രു ഓ​ണ​ക്കാ​ലം​കൂ​ടി. മ​ല​യാ​ളി​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ 10ാം നാ​ൾ തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. കോ​വി​ഡി​െൻറ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഓ​ണം അ​നു​ബ​ന്ധി​ച്ച് ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പൂ​ക്ക​ൾ വി​പ​ണി​യി​ൽ എ​ത്തി​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച എ​ത്തു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ണം കോ​വി​ഡി​െൻറ രൂ​ക്ഷാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നും ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ പൂ ​വാ​ങ്ങാ​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പൂ​ക്ക​ൾ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

പ​ണ്ട് നാ​ടു​ഭ​രി​ച്ചി​രു​ന്ന മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്കാ​നാ​യി മ​ല​യാ​ളി​ക​ൾ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന​താ​ണ് ഓ​ണം എ​ന്നാ​ണ് ഐ​തി​ഹ്യം. ഇ​ല്ലാ​യ്മ​ക​ൾ മാ​റ്റി​െ​വ​ച്ച് ഓ​ണം ആ​ഘോ​ഷി​ക്ക​ണം എ​ന്ന​താ​ണ്​ ആ​ചാ​രം. ഇ​ത്ത​വ​ണ പൂ​ക്ക​ള​മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ണ​മ​ത്സ​ര​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2021
News Summary - Onam celebration in kerala
Next Story