Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണം ബംബർ: 12 കോടി...

ഓണം ബംബർ: 12 കോടി കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാരായ ആറുപേർക്ക്

text_fields
bookmark_border
ഓണം ബംബർ: 12 കോടി കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാരായ ആറുപേർക്ക്
cancel
camera_alt???? ????????? ????????????????????? 12 ????? ???????????
ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ ഓ​ണം ബം​ബ​ർ ഒ​ന്നാം സ​മ്മാ​നം 12 കോ​ടി ജ്വ​ല്ല​റി ജീ​വ​ന​ക്ക ാ​രാ​യ ആ​റു​പേ​ർ​ക്ക്. ക​രു​നാ​ഗ​പ്പ​ള്ളി ചു​ങ്ക​ത്ത് ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ ഒ​ന്നി​ച്ചെ ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ്​ സ​മ്മാ​നം.

ച​വ​റ തെ​ക്കു​ഭാ​ഗം ന​ടു​വ​ത്തു​ചേ​രി ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ര​തീ​ഷ്കു​മാ​ർ, തൃ​ശൂ​ർ പ​ര​പ്പൂ​ർ പു​ത്തൂ​ർ ഹൗ​സി​ൽ റോ​ണി, ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് രാ​ജീ​വ​ത്തി​ൽ രാ​ജീ​വ​ൻ, തൃ​ശൂ​ർ പാ​ലി​ശ്ശേ​രി ക​രോ​ട്ടു​പു​റം ഹൗ​സി​ൽ സു​ബി​ൻ തോ​മ​സ്, ശാ​സ്താം​കോ​ട്ട ശാ​ന്തി വി​ലാ​സ​ത്തി​ൽ റം​ജി​ൻ ജോ​ർ​ജ്, വൈ​ക്കം കു​ന്ത​ത്തി​ൽ ചി​റ​യി​ൽ വി​വേ​ക് എ​ന്നി​വ​രാ​ണ് സ​മ്മാ​നം നേ​ടി​യ​ത്.

ഇ​വ​ർ 100 രൂ​പ വീ​തം എ​ടു​ത്ത് ര​ണ്ടു ടി​ക്ക​റ്റാ​ണ്​ ബു​ധ​നാ​ഴ്ച കാ​യം​കു​ള​ത്തെ ഏ​ജ​ൻ​റ്​ ശി​വ​ൻ​കു​ട്ടി​യു​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വി​ത​ര​ണ​ക്കാ​ര​നി​ൽ​നി​ന്ന്​ വാ​ങ്ങി​യ​ത്. കേ​ര​ള ലോ​ട്ട​റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യാ​ണ് ഇ​ത്. നി​കു​തി​യും ക​മീ​ഷ​നും കി​ഴി​ച്ച് ഏ​ഴ്​ കോ​ടി 56 ല​ക്ഷം രൂ​പ ഇ​വ​ർ​ക്ക്​ ല​ഭി​ക്കും. 1.20 കോ​ടി ഏ​ജ​ൻ​സി​ക്ക്​ ക​മീ​ഷ​നാ​യി ല​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം ഗോ​ർ​ക്കി ഭ​വ​നി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് ഓ​ണം ബം​ബ​ർ ജേ​താ​വി​നെ ന​റു​ക്കെ​ടു​ത്ത​ത്. ര​ണ്ടാം സ​മ്മാ​ന​മാ​യി 50 ല​ക്ഷം വീ​തം പ​ത്തു​പേ​ർ​ക്ക് ല​ഭി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lotterykerala newsmalayalam newsonam bumper 2019
News Summary - onam bumper 2019 result-kerala news
Next Story