Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിന് ബോണസ്
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിന് ബോണസ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതൽ തന്നെ വിതരണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
ഏഴായിരം രൂപയാണ് ബോണസായി നൽകുന്നതെന്നാണ് മന്ത്രി അറിയിച്ചത്. ബോണസ് ലഭിക്കാത്തവർക്ക് ഉത്സവബത്ത 2750 രൂപ നൽകും.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മൂന്ന് വർഷമായി ബോണസ് ലഭിച്ചിരുന്നില്ല. ഇത്തവണയും ബോണസ് ഉണ്ടാവില്ലെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതേതുടർന്ന് ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

