Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ക​‍െൻറ...

മ​ക​‍െൻറ വി​വാ​ഹ​ദി​ന​ത്തി​ൽ 10 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടി​നു​ള്ള സ്​​ഥ​ലം ന​ൽ​കി ഹ​കീം ഹാ​ജി ക​ള​നാ​ട്​

text_fields
bookmark_border
land donation by hakeem haji kalanadu
cancel

ഉ​ദു​മ: മ​ക​‍െൻറ വി​വാ​ഹ​ദി​ന​ത്തി​ൽ പാ​വ​പ്പെ​ട്ട 10 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​വെ​ക്കാ​നു​ള്ള സ്​​ഥ​ലം ന​ൽ​കി മാ​തൃ​ക​യാ​യി വ്യ​വ​സാ​യ പ്ര​മു​ഖ​നും കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ജി​ല്ല ഫൈ​നാ​ൻ​സ്​ സെ​ക്ര​ട്ട​റി​യു​മാ​യ അ​ബ്്ദു​ൽ​ഹ​കീം ഹാ​ജി ക​ള​നാ​ട്.​ ഹ​കീം ഹാ​ജി​യി​ൽ​നി​ന്ന് ജി​ല്ല ക​മ്മി​റ്റി​ക്കു​വേ​ണ്ടി സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്റാ​ഹീം ഖ​ലീ​ലു​ൽ ബു​ഖാ​രി ത​ങ്ങ​ൾ രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി.

അ​ബ്​ദു​ൽ​ഹ​കീം ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഷ്റ​ഫിന്‍റെയും പ്ര​മു​ഖ വ്യ​വ​സാ​യി അ​ബ്​ദുൽ​ൽ​ക​രീം ഹാ​ജി സി​റ്റി ഗോ​ൾഡിന്‍റെ​യും മ​ക​ൾ മ​റി​യം നൗ​റീ​ന​യു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ന​ട​ന്ന​ത്. ക​ള​നാ​ട്​ കോ​ഴി​ത്തി​ടി​ൽ ത​റ​വാ​ട്ടി​ൽ ന​ട​ന്ന നി​കാ​ഹി​ന് കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്റാ​ഹീം ഖ​ലീ​ലു​ൽ ബു​ഖാ​രി നേ​തൃ​ത്വം ന​ൽ​കി. മാ​ലി​ക് ദീ​നാ​ർ വ​ലി​യ ജു​മാ മ​സ്​​ജി​ദ് ഖ​ത്തീ​ബ് അ​ബ്്ദു​ൽ മ​ജീ​ദ് ബാ​ഖ​വി ഖു​തു​ബ നി​ർ​വ​ഹി​ച്ചു. യു.​എം അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്​​ലി​യാ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി.

യ​ഹി​യു​ൽ ബു​ഖാ​രി ത​ങ്ങ​ൾ, പി.​എ​സ്.​ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ ബാ​ഹ​സ​ൻ, ബി.​എ​സ്.​ അ​ബ്്ദു​ല്ല​ക്കു​ഞ്ഞി ഫൈ​സി, പ​ള്ള​ങ്കോ​ട് അ​ബ്്ദു​ൽ​ഖാ​ദ​ർ മ​ദ​നി, സു​ലൈ​മാ​ൻ ക​രി​വെ​ള്ളൂ​ർ, കൊ​ല്ല​മ്പാ​ടി അ​ബ്്ദു​ൽ​ഖാ​ദ​ർ സ​അ​ദി, അ​ബ്്ദു​ൽ​ഖാ​ദ​ർ സ​ഖാ​ഫി കാ​ട്ടി​പ്പാ​റ, ബ​ഷീ​ർ പു​ളി​ക്കൂ​ർ, ക​രീം സ​അ​ദി ഏ​ണി​യാ​ടി, ക​ന്ത​ൽ സൂ​പ്പി മ​ദ​നി, എം.​എ​ൽ.​എ​മാ​രാ​യ എ​ൻ.​എ നെ​ല്ലി​ക്കു​ന്ന്, എ​ൻ.​എ. ഹാ​രി​സ്, യു.​ടി.​ഖാ​ദ​ർ, മു​ൻ​മ​ന്ത്രി സി.​ടി അ​ഹ​മ്മ​ദ​ലി, മു​ൻ എം.​എ​ൽ.​എ അ​ഡ്വ​ക്ക​റ്റ് സി.​എ​ച്ച്. കു​ഞ്ഞ​മ്പു, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ്​ പാ​ദൂ​ർ, ജി​ല്ല മു​സ്​​ലിം​ലീ​ഗ് പ്ര​സി​ഡ​ൻ​റ് ടി.​ഇ. അ​ബ്്ദു​ല്ല, ട്ര​ഷ​റ​ർ ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി, ഹാ​ജി യ​ഹി​യ ത​ള​ങ്ക​ര, മു​ക്രി ഇ​ബ്റാ​ഹീം ഹാ​ജി, എ​ൻ.​എ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, മ​ധൂ​ർ ഹം​സ, ല​ണ്ട​ൻ മു​ഹ​മ്മ​ദ് ഹാ​ജി, പി.​എ അ​ഷ്റ​ഫ് അ​ലി, ഹാ​ജി അ​ബ്്ദു​ല്ല ഹു​സൈ​ൻ ക​ട​വ​ത്ത്, അ​ബ്്ദു​ൽ​ഖാ​ദ​ർ ക​ല്ല​ട്ര, ടി.​എ ശാ​ഫി, അ​ഷ്റ​ഫ് എ​ട​നീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land Donationhakeem haji kalanadu
News Summary - on son's weding day, hakeem haji kalanadu gave land for built home to 10 families
Next Story