Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമസ്​കത്തി​േലക്ക്​ ഒമാൻ ...

മസ്​കത്തി​േലക്ക്​ ഒമാൻ എയറി​െൻറ പുതിയ സർവിസ്​ ഒന്നു മുതൽ 

text_fields
bookmark_border
മസ്​കത്തി​േലക്ക്​ ഒമാൻ എയറി​െൻറ പുതിയ സർവിസ്​ ഒന്നു മുതൽ 
cancel
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മ​സ്​​ക​ത്തി​േ​ല​ക്ക്​ ഒ​മാ​ൻ എ​യ​റി​​​െൻറ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു. ഡി​സം​ബ​ർ ഒ​ന്ന്​ മു​ത​ലാ​ണ്​ സ​ർ​വി​സ്. മ​സ്​​ക​ത്തി​ലേ​ക്കു​ള്ള മൂ​ന്നാ​മ​ത്തെ പ്ര​തി​ദി​ന സ​ർ​വി​സാ​ണി​ത്. രാ​വി​ലെ 7.10ന്​ ​ക​രി​പ്പൂ​​രി​ൽ എ​ത്തു​ന്ന വി​മാ​നം തി​രി​ച്ച്​ 8.10നാ​ണ്​ പു​റ​പ്പെ​ടു​ക. 
156 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​മാ​ണ്​ ഇൗ ​സെ​ക്​​ട​റി​ൽ ഉ​പ​യോ​ഗി​ക്കു​ക. നി​ല​വി​ൽ പു​ല​ർ​ച്ച 4.45നും ​വൈ​കീ​ട്ട്​ 7.45നും​ ​ഒ​മാ​ൻ എ​യ​റി​ന്​ മ​സ്​​ക​ത്ത്​ സ​ർ​വി​സു​ണ്ട്. നേ​ര​ത്തേ ആ​ഴ്​​ച​യി​ൽ നാ​ല്​ ദി​വ​സ​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട്​-​സ​ലാ​ല സ​ർ​വി​സ്​ സാ​േ​ങ്ക​തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 28 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്​ തു​ട​രു​മെ​ന്നും ഒ​മാ​ൻ എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
 
Show Full Article
TAGS:oman air muscut karipur kerala news malayalam news 
News Summary - Oman Air to Muscut-Kerala News
Next Story