Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഒ​​മ്പ​​തും ആ​റും...

'ഒ​​മ്പ​​തും ആ​റും വ​​യ​​സ്സു​​ള്ള സ​​ഹോ​​ദ​​രി​​മാ​​രെ ലൈംഗികമായി പീ​​ഡി​​പ്പി​​ച്ചത് നാലുമാസത്തോളം, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി'

text_fields
bookmark_border
oldman arrested, who sexually abused children
cancel
camera_alt

വി​​ക്ര​​മ​​ൻ

മം​ഗ​ല​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ലൈം​​ഗി​​ക​​മാ​​യി പീ​ഡി​പ്പി​ച്ച മം​ഗ​ല​പു​രം മു​​രു​​ക്കും​​പു​​ഴ സ്വ​​ദേ​​ശി വി​​ക്ര​​മ​​നെ (65) പോ​​ക്സോ വ​​കു​​പ്പ് ചു​​മ​​ത്തി മം​​ഗ​​ല​​പു​​രം പൊ​​ലീ​​സ് അ​​റ​​സ്​​റ്റ്​ ചെ​​യ്ത​ു. ഒ​​മ്പ​​തും ആ​റും വ​​യ​​സ്സു​​ള്ള സ​​ഹോ​​ദ​​രി​​മാ​​രാ​​ണ് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

അ​മ്മ വി​ദേ​ശ​ത്താ​യ​തി​നാ​ൽ അ​മ്മൂ​മ്മ​യു​ടെ കൂ​ടെ വാ​ട​ക​വീ​ട്ടി​ലാ​ണ് കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. നി​​ത്യ​​സ​​ന്ദ​​ർ​​ശ​​ക​​നാ​​യി​​രു​​ന്ന പ്ര​​തി ക​ഴി​ഞ്ഞ നാ​ലു​മാ​​സ​​ത്തോ​​ള​​മാ​​യി കു​ട്ടി​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്തി​വ​​രു​​ക​​യാ​​യി​​രു​​ന്നു, പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊ​​ലീ​​സ് പ​​റ​​ഞ്ഞു. അ​യ​ൽ​വാ​സി​ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്നാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക​ൾ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ചൈ​ൽ​ഡ് ലൈ​ൻ ഏ​റ്റെ​ടു​ത്തു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


Show Full Article
TAGS:oldman arrest 
News Summary - oldman arrested, who sexually abused children
Next Story