Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികുതിയായി പഴയ...

നികുതിയായി പഴയ നോട്ട്​ സ്വീകരിക്കും– തോമസ്​ ​െഎസക്​

text_fields
bookmark_border
നികുതിയായി പഴയ നോട്ട്​ സ്വീകരിക്കും– തോമസ്​ ​െഎസക്​
cancel

ന്യൂഡൽഹി: സംസ്ഥാനത്ത് എല്ലാ തരത്തിലുള്ള നികുതി അടക്കുന്നതിനും പഴയ നോട്ടുകൾ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്.  ഇതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്​ച പുറത്തിറക്കും. കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. നോട്ടി​െൻറ ലഭ്യത ഉറപ്പാക്കുന്നതുവരെ 500, 1000 രൂപാ നോട്ടുകൾ സ്വീകരിക്കുമെന്നും തോമസ്​ ​െഎസക്​ വ്യക്തമാക്കി.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് മാറ്റത്തെ തുടര്‍ന്ന് വരുമാനം കുറഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാന്റ് അനുവദിക്കണമെന്ന്​ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും  മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas issaccfiance ministertaxes
News Summary - old notes will recieve as taxes
Next Story