Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലരാമപുരത്ത് വൃദ്ധനെ...

ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞുകൊന്നു; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞുകൊന്നു; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt?????????? , ????????
തി​രു​വ​ന​ന്ത​പു​രം: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലെ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് വൃ​ദ്ധ​നെ ക​ല്ലെ​റി​ഞ്ഞു​കൊ​ന്ന ു. ബാ​ല​രാ​മ​പു​രം തേ​മ്പാ​മു​ട്ടം പാ​റ​ക്കോ​ണം സ്വ​ദേ​ശി ക​രു​ണാ​ക​ര​നാ​ണ്​ (72) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഐ​ത്തി​യൂ​ർ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​ല​ർ​കു​ന്ന് വീ​ട്ടി​ൽ വി​ല്ലി​കു​ള​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് (36), ബാ​ല​രാ​മ​പു​രം തേ​മ്പാ​മു​ട്ടം പാ​റ​ക്കോ​ണം പ്രി​യ ഭ​വ​നി​ൽ പ്ര​വീ​ൺ (20) എ​ന്നി​വ​രെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​രു​ണാ​ക​ര​​​െൻറ വീ​ടി​ന് സ​മീ​പ​ത്തെ വ​ഴി​യ​രി​കി​ൽ ഫ്ല​ക്സ്​ സ്​​ഥാ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ക​രു​ണാ​ക​ര​ൻ ഫ്ല​ക്സ്​ സ്​​ഥാ​പി​ച്ച​തി​നെ​ചൊ​ല്ലി അ​യ​ൽ​വീ​ട്ടി​ലു​ള്ള​വ​രെ തെ​റി​വി​ളി​ച്ച​ത്രെ. പി​ടി​യി​ലാ​യ​വ​ർ ക​രു​ണാ​ക​ര​നു​നേ​രെ ഹോ​ളോ​ബ്രി​ക്സ്​ എ​റി​യു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ജ​ന​നേ​ന്ദ്രി​യ​ത്തി​ന് പ​രി​ക്കേ​റ്റ ക​രു​ണാ​ക​ര​നെ ആ​ദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbalaramapurammalayalam news
News Summary - old man stoned to death in balaramapuram-kerala news
Next Story