Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് നഗരത്തിൽ...

കോഴിക്കോട് നഗരത്തിൽ വൃദ്ധനെ വെട്ടിക്കൊന്നു

text_fields
bookmark_border
കോഴിക്കോട് നഗരത്തിൽ വൃദ്ധനെ വെട്ടിക്കൊന്നു
cancel

കോ​ഴി​ക്കോ​ട്​: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാ​വ്​ വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ന്നു. അ​ജ്​​ഞാ ​ത​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി വ​ള​യം സ്വ​ദേ​ശി കെ.​കെ. നി​വാ​സി​ൽ പ്ര​ബി​ൻ ദാ​സി​നെ (33) ക​സ​ബ പൊ​ലീ​സ് ​ അ​റ​സ്​​റ്റു​ചെ​യ്​​തു.

ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​ണ്​ സം​ഭ​വം. മാ​നാ​ഞ്ചി​റ​യി​ലെ സി​റ ്റി പൊ​ലീ​സ്​ മേ​ധാ​വി ഒാ​ഫി​സി​ന്​ മു​ന്നി​ൽ​വെ​ച്ച്​ പ്ര​ബി​ൻ വ​യോ​ധി​ക​നെ ക​ത്തിെ​കാ​ണ്ട്​​ ക​ഴു​ത്തി​നും കൈ​ക്കും​ കു​ത്തു​ക​യാ​യി​രു​ന്നു. വീ​ണ്ടും കു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ ചോ​ര​യൊ​ലി​ച്ച നി​ല​യി​ൽ സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി ഒാ​ഫി​സ്​ വ​ള​പ്പി​ലേ​ക്ക്​ ഒാ​ടി​ക്ക​യ​റി. പി​ന്നാ​ലെ ക​ത്തി​യു​മാ​യി എ​ത്തി​യ പ്ര​ബി​നെ പാ​റാ​വ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ പൊ​ലീ​സ്​ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

‘എ​നി​ക്ക്​ ജ​യി​ലി​ൽ പോ​ക​ണം, അ​തി​ന്​ ഇ​വ​റ്റ​ക​ളെ​യൊ​ക്കെ ​െകാ​ല്ല​ണം’ എ​ന്ന്​ ആ​േ​​​ക്രാ​ശി​ച്ചാ​ണ്​ പ്ര​ബി​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ ദൃ​ക്​​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി പെ​ലീ​സി​ന്​ കി​ട്ടി. പ്ര​തി​ക്ക്​ മ​നോ​രോ​ഗ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന​യാ​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ്​ സം​ശ​യം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKozhikode CityChopping
News Summary - old man chopped and murdered by man in kozhikode city -kerala news
Next Story