Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയോധികന്റെ മൃതദേഹം വീടിനു സമീപം സംസ്ഥാനപാതയില്‍
text_fieldsbookmark_border
അടൂര്‍: വയോധികനായ ഗൃഹനാഥന്റെ മൃതദേഹം വീടിനു സമീപം സംസ്ഥാനപാതയില്‍ കാണപ്പെട്ടു. ഇളമണ്ണൂര്‍ ലക്ഷ്മി നിവാസില്‍ വിക്രമന്പിള്ളയെ (70)യാണ് കായംകുളം-പത്തനാപുരം പാതയില്‍ ഇയാളുടെ വീടിനു സമീപത്തെ തടിമില്ലിനു മുന്നില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
അടൂര്‍ ഡി.വൈ.എസ്.പി ജവഹര്‍ ജനാര്‍ഡിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും പത്തനംതിട്ടയില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.
ഭാര്യ: രാധാമണി. മക്കള്‍: ബിനു, ധന്യ, പരേതനായ വിനോദ്. മരുമക്കള്‍: അജികുമാര്‍, നിഷ.
Next Story
