Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓഖി: കേന്ദ്രം നൽകിയ 1.94 കോടിയിൽ ചെലവിട്ടത് 79 ലക്ഷം
text_fieldsbookmark_border
കൊച്ചി: ഓഖി ദുരന്തത്തെത്തുടർന്ന് എഫ്.ആർ.പി ബോട്ടുകൾ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ നൽകിയ 1.94 കോടി രൂപയിൽ സംസ്ഥാനം 79 ലക്ഷം മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന് വിവരാവകാശ രേഖ.
കേന്ദ്ര ഫിഷറീസ് വകുപ്പ് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് ഇൗ വിവരം.
ജീവനോപാധികൾ പൂർണമായി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ 120 ബോട്ട് വിതരണം ചെയ്യാനാണ് തുക അനുവദിച്ചത്. ദുരന്തം ഏെറ ബാധിച്ച തിരുവനന്തപുരത്ത് 35 ബോട്ടുമാത്രമാണ് സർക്കാർ നൽകിയത്.
Next Story

