Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇതര സംസ്ഥാനക്കാർക്ക് 2500 രൂപ സഹായം
text_fieldsbookmark_border
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ഇതര സംസ്ഥാനങ്ങളിലെത്തിച്ചേർന്ന മലയാളികൾക്ക് താൽക്കാലികാശ്വാസമായി 2500 രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇവരെ തിരിച്ച് കേരളത്തിലെത്തിക്കാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ദേവ്ഗഡിൽ എത്തിച്ചേർന്ന 58 പേർ ബുധനാഴ്ച കേരളത്തിലേക്ക് തിരിക്കും. ഗോവയിലുള്ള എട്ടുപേരിൽ ഏഴുപേർ പുറപ്പെട്ടു. രത്നഗിരിയിൽ 33 പേരും െവരാവലിൽ ഒരാളും ഉണ്ട്. ഇവരെയും ഉടൻ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
