Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒഡീഷ മന്ത്രി രണേന്ദ്ര...

ഒഡീഷ മന്ത്രി രണേന്ദ്ര പ്രതാപ് മുഖ്യമന്ത്രിയെ സന്ദർശിച്ചു

text_fields
bookmark_border
ഒഡീഷ മന്ത്രി രണേന്ദ്ര പ്രതാപ് മുഖ്യമന്ത്രിയെ സന്ദർശിച്ചു
cancel

തിരുവനന്തപുരം: ഒഡീഷ കൃഷി, കർഷകക്ഷേമ-ഫിഷറീസ് വകുപ്പ് മന്ത്രി രണേന്ദ്ര പ്രതാപ് സ്വയ്ൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ജനുവരിയിൽ ഒഡീഷയിൽ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പ് ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കാനാണ് അദ്ദേഹം എത്തിയത്.

ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ ജേഴ്സി അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടികാഴ്ച്ച

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odisha ministerPinrayi vijayan
News Summary - Odisha Minister Ranendra Pratap visited the Chief Minister
Next Story